ആധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളന ഉത്ഘാടനം

Posted by webmaster, With 0 Comments, Category: Church News,

PhiloxenosMorZacharias

ആധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളന ഉത്ഘാടനം
വി. കുർബാനയെ തുടർന്ന് ഇടുക്കി UK ഭദ്രാസനങ്ങളുടെ മെത്രാപൊലിത്ത അഭി. സഖറിയാസ് മോർ പീലക്സിനൊസ് തിരുമേനി ആധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനവും പള്ളിയുടെ നവീകരിച്ച വെബ്‌ സൈറ്റും ഉത്ഘാടനം ചെയ്തു, തുടർന്ന് മണിമാളിക അശീർവദിച്ചു.