സുവിശേഷയോഗങ്ങളും ഗാന ശുശ്രുഷയും

Posted by webmaster, With 0 Comments, Category: Announcements, Church News,

 

  parekkarajoseph puthenpurabobyjose

സുവിശേഷയോഗങ്ങളും ഗാന ശുശ്രുഷയും
ജനുവരി 9,10,11 തിയതികളിൽ 6 മണിക്ക് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഗാന ശുശ്രുഷയും സുവിശേഷ പ്രോഘോഷണം നടത്തപ്പെട്ടു. വെരി. റവ. പൗലോസ്‌ കൊറെപ്പിസ്കോപ്പ പാറെക്കര, ഫാ.ബോബി ജോസ് കട്ടിക്കാട്‌, ഫാ. ജോസഫ്‌ പുത്തൻപുര എന്നിവർ തിരുവചന ശുശ്രുഷ നടത്തി.