പെരുന്നാൾ കൊടി ഉയർത്തി

Posted by webmaster, With 0 Comments, Category: Announcements, Church News,

kodimaram 1kodiamaram 2

പെരുന്നാൾ കൊടി ഉയർത്തി
കളത്തുപടിക്കൽ ശ്രീമതി അന്നമ്മ കുരുവിളയുടെ ഭവനാങ്കണത്തിൽ നിന്ന് ശതാബ്ദി ആഘോഷ സമാപാന സമ്മേളന കൊടിമര ഘോഷയാത്ര ആരംഭിച്ചു. ആറ് മണിക്ക് പള്ളിമുറ്റത്ത്‌ കൊടിമരം ഉയർത്തി.